About Thoonkuzhy Family

യാത്ര വിവരണങ്ങൾ, കഥകൾ, ബ്ലോഗ്, പാചകം, അറിവ്, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് അറിയുവാനും വായിക്കുവാനും.

Feel Goods

  • Blog

  • Story

  • Education

icon-3

തൂങ്കുഴി കുടുംബചരിത്രം

മനുഷ്യന്‍റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്‍റെ വികാസപരിണാമങ്ങളുടെ ആകെത്തുകയാണല്ലോ ചരിത്രം. ഓരോ ജനതയ്ക്കും അവരവരുടേതായ ചരിത്രമുണ്ട്‌. കാലാതിര്‍ത്തികളെ ഭേദിച്ച്‌ നീണ്ടു പോകുന്ന ചരിത്രം. കുടുംബവ്യവസ്ഥയുടെ ആവീര്‍ഭാവവും ഇങ്ങനെ നിശ്ചിത അളവിലൊതുങ്ങാത്ത കാലാതിര്‍ത്തിയോട്‌ ചേര്‍ന്നു നില്ക്കുന്നു. എഴുതപ്പെട്ട വിശ്വാസ്യമായ ചരിത്രം ഏറിയകൂറും കുടുംബവ്യവസ്ഥയും അതുവഴി കുടുംബങ്ങളുടെ ചരിത്രവുമായി ഇഴ ചേര്‍ന്നാണ്‌ കിടക്കുന്നത്‌..  Read More

Yellow and Green Illustrated World Migration Bird Day Instagram Post (6)
Yellow and Green Illustrated World Migration Bird Day Instagram Post (2)
icon-3

പൂർവ്വികന്‍മാര്‍

സമൂഹത്തിന്‍റെ സാമ്പത്തികവ്യവസ്ഥയുടെ അടിസ്ഥാനം കാര്‍ഷിക മേഖലയായിരുന്നല്ലൊ? നമ്മുടെ പിതാമഹന്മാര്‍ കാര്‍ഷികവൃത്തിയില്‍ പ്രത്യേകമായ അഭിരുചി ഉള്ളവരുമായിരുന്നു. പിന്നീട്‌, റബ്ബര്‍ മേഖല എന്നനിലയില്‍ കേരള സമൂഹത്തിന്‍റെ സാമ്പത്തിക ശക്തിയുടെ സിരാകേന്ദ്രമായി മാറിയ മീനച്ചില്‍ക്കരയുടെ ഫലപുഷ്ടി അവര്‍ അന്നേ മനസ്സിലാക്കിയിരുന്നു. 17-ാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തോടെ നമ്മുടെ പൂര്‍വ്വികനായ മത്തായി ഇടമറ്റത്തേയ്ക്ക്‌ കുടിയേറുകയായി.. Read More

icon-3

തൂങ്കുഴി കുടുംബയോഗം

തൂങ്കുഴിയില്‍ കുടുംബയോഗം ആരംഭിക്കുന്നത്‌ ഒമ്പത്  പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്‌. 1927-ല്‍ പൈക കേന്ദ്രമാക്കി കൊട്ടച്ചേരില്‍ വീട്ടില്‍ ആദ്യയോഗം നടത്തപ്പെട്ടു.തുടര്‍ന്ന്‌ ഓരോ വര്‍ഷവും രണ്ടും മൂന്നും പ്രാവശ്യം കുടുംബനാഥന്മാര്‍ ഒന്നിച്ചു കൂടുകയും പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കുകയും ചെയ്തിരുന്നു.. Read More

Yellow and Green Illustrated World Migration Bird Day Instagram Post (3)

He and all his family were devout and God-fearing; he gave generously to those in need and prayed to God regularly. (Acts 10:2)

Our Areas

  • Blog

    യാത്രാവിവരണങ്ങൾ, അടുക്കള ടിപ്സ്, പാചകം, ഫാഷൻ, അറിവ്

  • Story

    മനസ്സിന് സന്തോഷം നൽകുന്നതും, വായിക്കാൻ കൗതുകമുള്ള നല്ല കഥകളും കവിതകളും

  • Education

    ഇന്നത്തെ കാലത്തിൻ്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും നൂതന അറിവുകൾ.